യേശു തന്റെ സഭയെ ഒരു പാറയില്‍ സ്ഥാപിച്ചിരിക്കുന്നു എന്നും, ആ പാറ വി.
പത്രോസ് ആണെനും അല്ല എന്നും അനേകം വാദഗതികള്‍ ഇന്നു ലോകത്തില്‍ ഉണ്ട്! കര്‍ത്താവ് "പാറ" എന്ന ഈ ഉപമയിലൂടെ എന്താണ് ഉദേശിച്ചത് എന്ന് നമുക്ക്
ഒന്ന് നോക്കാം!! യേശു പറഞ്ഞു: "നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു
ദിവസത്തിനകം അതു പുനരുദ്ധരിക്കും ....
.... .... .... എന്നാല്‍ ,അവന്‍ പറഞ്ഞത് തന്റെ ശരീരമാകുന്ന ആലയത്തെ
പറ്റിയാണ്" (യോഹ2:19,20). കര്‍ത്താവു പറഞ്ഞിരിക്കുന്നു: നീ പത്രോസാണ്: ഈ
പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരക കവാടങ്ങള്‍ അതിനെതിരെ
പ്രബലപെടുകയില്ല" (മത്തായി16:18). കര്‍ത്താവു ഈ രണ്ടു വചനങ്ങളിലും ....
"ഈ"... എന്ന വചന ശബ്ദത്തിലൂടെ ഉദ്ദേശിച്ചിരിക്കുന്നത് അവിടുത്തെ ഉദേശിച്ചു
തന്നെ എന്ന് വ്യക്തം!!
അത് മനസിലാക്കണമെങ്കില്‍ വി. പത്രോസ് തന്റെ ലേഖനത്തില് പാറയെ കുറിച്ച് എഴുതിയിരിക്കുന്നത് വായിക്കണം! "ഇപ്രകാരം എഴുതപെട്ടിരിക്കുന്നു: ഇതാ സിയോനില്‍ ഞാന്‍ ഒരുകല്ല് സ്ഥാപിക്കുന്നു - തിരഞ്ഞെടുക്കപ്പെട്ടതും അമൂല്യവുമായ മൂലകല്ല് ....... ........ ...... അത് അവര്‍ക്ക് തട്ടി വീഴത്തുന്ന കല്ലും ഇടര്ച്ചക്കുള്ള പാറയുമായിരിക്കും ... .... (1പത്രോസ് 2:6-8). സിയോനില്‍ദൈവം സ്ഥാപിച്ച പാറ യേശു ക്രിസ്തു തന്നെ എന്ന് വ്യക്തമായി വി. പത്രോസ് ഉള്‍പെടെ അനേകര്‍ വ്യക്തമായി ബൈബിളില്‍ എഴുതിയിരിക്കുന്നു! അപ്പോള് വി. പത്രോസിനെ പിടിച്ചു യേശു സ്ഥാപിച്ച സഭയുടെ അടിസ്ഥാന "പാറ" ആക്കുന്നവര്, യേശുവിനെ പത്രോസ് ആകുന്ന അടിസ്ഥാന പാറയുടെ മുകളില്‍ പണിത വെറും ഒരു "മൂല കല്ല്" ആക്കി ഇടറി പോകുന്നു!

ഇത്തരത്തില്‍ ദൈവവചനത്തെ ദുര്‍വ്യക്യാനo
ചെയ്യുന്നവര്‍, വി. പത്രോസ് ആകുന്ന അടിസ്ഥാന പാറ ഒന്ന് ഇളകിയാല്, മൂലക്കല്ലായ യേശു നിലം പതിക്കും എന്ന് അവതരിപ്പിച്ച്, വി. പത്രോസിനു
ശേഷം വന്നു എന്ന് "സ്വയം" വിശേഷിപ്പിക്കപെടുന്ന വി. പത്രോസിന്റെ
"പിന്‍ഗാമികള്‍ക്ക്" യേശുവിനെയും അവിടുത്തെ വചനത്തെക്കാളും ഉപരിസ്ഥാനം
സഭയില്‍ ഉണ്ട് എന്ന് വരുത്തിതീര്ത്തു!! അങ്ങനെ, അവര്‍ എഴുതപെട്ട
ദൈവവചനങ്ങള്‍ക്ക് വിപരിതമായ ആചാര അനുഷ്ടാനങ്ങള്‍ സ്വയം നിര്‍മ്മിച്ച്,
യേശു സ്ഥാപിച്ച അവിടുത്തെ സഭയില്‍ അടിച്ചേല്പിച്ചു!!
"യേശുക്രിസ്തു എന്ന അടിസ്ഥാനം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതിനു പുറമേ മറ്റൊന്ന് സ്ഥാപിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല" (1കോറി 3:11). "ആ ശില ക്രിസ്തുവാണ്" (1കോറി 10:4). കര്ത്താവ് പാറയാകുന്നു" (നിയമാവര്ത്തനം32:4).

"എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും
അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല് ഭവനം പണിത വിവേകമതിയായ മനുഷ്യന്
തുല്യന്‍ ആയിരിക്കും" (മത്തായി 7:24). പ്രിയ സുഹുര്‍ത്തെ,
യേശുക്രിസ്തുവിനെയും അവിടുത്തെ എഴുതപ്പെട്ട വചനമാകുന്ന മാറ്റമില്ലാത്ത പാറയേയും അടിസ്ഥാനമാക്കി,
താങ്കളുടെ സഭയും (ഭവനവും) പണിയുക! ഇനി വി. പത്രോസിനെ യേശുക്രിസ്തുവിന്റെ
സഭയുടെ അടിസ്ഥാന പാറയും പ്രധാന നായകനും പ്രധാന ഭരണാധിപനും ആക്കി
തീര്ക്കുന്നവര്‍ ഇത് അറിഞ്ഞിരിക്കുക "നിങ്ങളില്‍ വലിയവനാകാന്‍
ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ സുശ്രുഷക നായിരിക്കണം നിങ്ങളില്‍
ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനു മായിരിക്കണം" (മത്തായി20:26,27). "നിങ്ങള്‍ നേദാകന്മാര് എന്നും വിളിക്കപെടരുത്
എന്തെന്നാല്‍ ക്രിസ്തുവാണ് നിങ്ങളുടെ ഏക നേദാവ്. നിങ്ങളില്‍ ഏറ്റവും
വലിയവന്‍ നിങ്ങളുടെ സുശ്രുഷകനായി രിക്കണം" (മത്തായി 23:11,12).
പ്രിയ സുഹുര്ത്തെ വി.പത്രോസിനെ പോലെ താങ്കളും കര്‍ത്താവിന്റെ വചനം അനുസരിച്ച് മാനസാന്ധരപെട്ടാല്‍, കര്‍ത്ത ാവിനു
താങ്കളോടും പറയാന്‍ സാധിക്കും, അവിടുത്തെ സഭയെ താങ്കളാകുന്ന പാറമേല്
സ്ഥാപിക്കും എന്ന്! പക്ഷെ, താങ്കള്‍ അതിനു സമ്മതിക്കണം എന്ന് മാത്രം! താങ്കള്‍ അനുവദിച്ചാല്‍ കര്‍ത്താവു തന്റെ തന്നെ രാജ്യമായ സഭയെ
താങ്കളുടെ മേല്‍ വരുത്തും! അങ്ങനെ താങ്കളും, പിതാവും, പുത്രനും, പരിശുദ്ധ
ആത്മാവും, താങ്കളുടെ ആത്മാവും ചേര്‍ന്നു, ഒന്നായി നില്‍ക്കുന്ന
താങ്കളിലുള്ള ദൈവരാജ്യമായ സഭ!! അവിടുന്ന് താങ്കളിലൂടെ അനേകരെ തന്റെ
സഭയിലേക്ക് വരുത്തും! അങ്ങനെ അവര്‍, താങ്കളാകുന്ന പാറയുടെ മുകളില്‍ ദൈവം
പണിത സഭയുടെ കല്ലുകള്‍ ആയിതിരും!
സഭയെ പണിയുന്നത് പരിശുദ്ധ ആത്മാവാണ്! ഈ ഭൂമിയില് ദൈവരാജ്യമായ "സഭയെ" യേശുവാകുന്ന പാറയില്‍ ആദ്യം പണിതത് പിതാവായ ദൈവം!യേശുക്രിസ്തുവാകുന്ന പാറമേല്‍ ശിഷ്യന്‍മാര്‍! അതിനും മുകളില്‍ വീണ്ടും വീണ്ടും പരിശുധാല്‍മാവ് ഈ ഭൂമിയില്‍ കര്‍ത്താവിന്റെ സഭയെ പണിതുകൊണ്ടേ ഇരിക്കുന്നു! "കര്ത്താവല്ലോ ഉന്നതശിലയും ദുര്ഗ്ഗവും എന്റെ വിമോചകനും എന്റെ ദൈവവും എനിക്ക് അഭയംതരുന്ന പാറയും പരിചയും രക്ഷാശൃഗവും അഭയകേന്ദ്രവും; എന്റെ രക്ഷകനും അവിടുന്നാണ്. അങ്ങ് എന്നെ അക്രമത്തില്നിന്നും രക്ഷിക്കുന്നു" (2 സാമുവല് 22:2,3). ആകെയാല്; നമ്മുടെ കര്ത്താവും രക്ഷകനും ദൈവവുമായ യേശുക്രിസ്തു തന്നെ, സഭയെ മുഴുവന്‍ താങ്ങുന്ന അടിസ്ഥാന പാറയും, ഉന്നതശിലയും! മറ്റു ശിഷ്യന്‍മാരെ പോലെ തന്നെ വി.പത്രോസും, യേശുവാകുന്ന അടിസ്ഥാന പാറയുടെ മുകളില് വിശ്വാസത്താല്‍ പണിയപ്പെട്ടിരിക്കുന്ന ചെറുപാറ! നമുക്കും ആ സഭയില്‍ യേശുവില്‍ ഉള്ള വിശ്വാസത്താല്‍ ഒരു പാറ ആകാം! അങ്ങനെ നമുക്കും കര്‍ത്താവിന്റെ സത്യവചനങ്ങള് മറ്റുള്ളവരെ പഠിപ്പിച്ചു കുഞ്ഞാടുകളെ നയിക്കാം!
പ്രിയ സുഹുര്ത്തെ വി.പത്രോസിനെ പോലെ താങ്കളും കര്‍ത്താവിന്റെ വചനം അനുസരിച്ച് മാനസാന്ധരപെട്ടാല്‍, കര്‍ത്ത

Post a Comment