This website comprises chapters from the book, "The Bible Secrets" (Malayalam).

Chapter - 41. ക്രിസ്തുമതത്തില് കടന്ന തിരുവചനവുമായി ബന്ധം ഇല്ലാത്ത ചില ആചാരങ്ങള്...



          അന്യമതം----->>>><<<<------ക്രിസ്തുമതം

1 ) പൂജാരി                 = പൂജാരി (പുരോഹിതന്)

2 ) ഉത്സവം                = പെരുന്നാള്‍

3 ) അയ്യപ്പോ വിളി = മുത്തപ്പോ വിളി

4 ) മലകയറ്റം = മലകയറ്റം (മലയാറ്റൂര്‍, കുരിശുമല )

5) കാണിക്കമണ്ഡപം = കുരിശും തോട്ടി

6 ) അടിയന്തിരം      = ആണ്ടടിയന്തിരം( ചാത്തം )

7) ദീപാരാധന =മെഴുകുതിരി കത്തിച്ചു ഉള്ള   പ്രദിക്ഷണം

8 ) ദൈവങ്ങള്‍ക്ക് പ്രദിഷ്ടിക്കുക = അടിമ വെക്കുക

9 ) നാമം ജപിക്കല്‍ = സുകൃതം ചൊല്ലല്‍

10) രുദ്രാക്ഷമാല = കൊന്ത, ബന്തിങ്ങ, കറുത്ത ചരുട് കേട്ട്.

11) പുണ്യതീര്‍ത്ഥം = മുറോന്‍,പുണ്യവെള്ളം ഹന്നാണ് വെള്ളം

12) പൊന്നിലും വെള്ളിയിലും രൂപങ്ങള്‍ = രൂപക്കുടും, രൂപ നേര്‍ച്ചയും

13) സുര്യനമസ്കാരം = -കിഴക്കോട്ട് തിരിഞ്ഞുള്ള പ്രാര്‍ത്ഥന.

15) തീര്‍ഥാടനം,ഹജ്ജു = തീര്‍ഥയാത്ര (വേളംകണ്ണി, മലയാറ്റൂര്‍, എടത്വാ, പുതുപ്പള്ളി, etc...).

16) ശബരിമല = കുരിശുമല ,മലയാറ്റൂര്‍ മല.

17) ശയനപ്രദിക്ഷണം = ഉരുളു നേര്‍ച്ച, നീന്തുനേര്ച്ച.

18) വിവിധ നേര്‍ച്ചകള്‍ = വിവിധ നേര്‍ച്ചകള്‍ (അരി ,കോഴി ഉണ്ണി അപ്പം).

19) പരേതാല്‍മകള്‍ക്ക് ആയി ബലിയിടല്‍ = മരിച്ചവരുടെ ആത്മശാന്തിക്ക്‌ ആയി ദിവ്യബലി.

20) വിശേഷ ദിവസാചരണങ്ങള്‍ = വിശേഷ ദിവസാചരണങ്ങള്‍.

21) പറയെഴുനെല്ലിപ്പ് = അബെഴുനെള്ളിപ്പു.

22) മാരിയമ്മ, ചോറ്റാനിക്കര അമ്മ = മേരിയമ്മ, വല്ലാര്‍പാടതമ്മ.

23) വെടികെട്ട്               = വെടികെട്ട്.

24) മന്ത്രവടി                  = അംശവടി.

25) കോഴിവെട്ട്            = കോഴിവെട്ട്.

26) തിരികൊളുത്തു            = മെഴുകുതിരി.

27) കറുപ്പ്‌                              = കാവി.

28) ബാലെ                               = നാടകം.

29) വാണിജ്യം                        = വാണിജ്യം.

30) സന്യാസികള്‍                = കന്യാസ്ത്രികള്‍.

31) ശുദ്ധികലശം            = വെന്ജിരിപ്പ്.

32) കുഞ്ഞയപ്പന്‍          = ഉണ്ണീശോ.

33) പുഷ്പാര്‍ച്ചന        = പുഷ്പമാല്യം.

34) സ്ത്രീദൈവങ്ങള്‍ = ദൈവമാതാവ്.

35) എണ്ണനേര്‍ച്ച            = എണ്ണനേര്‍ച്ച.

36) പ്രദിക്ഷണം                  = പ്രദിക്ഷണം.

37) മണിയടി                        = മണിയടി.

38) തീക്കലശം                     = ധുപകുറ്റി.

39) കൊടിയേറ്റം                = കൊടിയേറ്റം.

40) വഴിപാടു                      = വഴിപാടു.

41) താലി                = താലി.

42) മുറജപം         = ജപമാല.

43) വൃതം              = നോയമ്പ്.

44) അബലമണി  = പള്ളിമണി.

45) പ്രസാദം         = നേര്‍ച്ചഭക്ഷണം.

46) ശ്രീകോവില്‍            = സക്രാരി.

47) പന്ജവാദ്യമേളം    = ചെണ്ടമേളം.

48) പുണ്യനദികള്‍       = അത്ഭുതഉറവകള്‍.

49) പൊങ്കാല                   = പൊങ്കാല.

50) കുടമാറ്റം                    = കുടമാറ്റം.

51) നിറപറ          = നിറപറ.

52) നിലവിളക്ക് = നിലവിളക്ക്.

53) തുലാഭാരം   = തുലാഭാരം.

54) വിഗ്രഹാരാധന                   = വിഗ്രഹാരാധന.

55) വിഗ്രഹം എഴുനെള്ളിപ്പ് = റാസ.

56) കുരുത്തോല = കുരുത്തോല പെരുനാള്‍.

57) പേട്ട തുള്ളല്‍, തുബിതുള്ളല്‍ =  തുള്ളല്‍.

58) 
നാളുനോട്ടം    =  നാളുനോട്ടം.

59) കാല്‍നാട്ട്         = കാല്‍നാട്ട്.

60) നടതുറക്കല്‍ = നടതുറക്കല്‍.


61) ചാത്തനുട്ട്              = ശ്രാദ്ധമുട്ട്.

62) ദേവന്മാര്‍             = പുണ്യവാളന്മാര്‍.

63) സര്‍പ്പാരാധന       = സര്‍പ്പവിഗ്രഹ നേര്‍ച്ച.

64) രാമായണമാസം = വണക്കമാസം.

65) പാല് കുടിക്കുന്ന ഗണപതി = കണ്ണീരു ഒഴുക്കുന്ന മാതാവ്.

66) നടയടപ്പ്                                  = നടയടപ്പ്.

67) അമ്മമാര്‍,വിശ്വമാതാവ് = മാതാവ്.

68) മുഹുര്‍ത്തം നോട്ടം             = മുഹുര്‍ത്തം നോട്ടം.

69) ഐതിഹ്യങ്ങള്‍                 = കെട്ടുകഥകള്‍. (മണര്‍കാട് പള്ളി കഥ, ഗീവർഗീസ് കഥ )

70) ആശ്രമങ്ങള്‍                         =   ആശ്രമങ്ങള്‍.

71) ജാതിവ്യവസ്ഥ = സുറിയാനിയും, മാര്‍ഗം ചേര്‍ന്നവരും.

72) പളനിയില്‍ പോയി തല മൊട്ടയടി = വേളംകണ്ണിയില്‍ പോയി മൊട്ടയടി.


മനുഷ്യന്‍ ദൈവത്തെ ആരാധിക്കേണ്ടത് ആത്മാവിലും സത്യത്തിലും ആണ് എന്ന് യേശു പഠിപ്പിച്ചു. (യോഹന്നാന്‍ 4:21-24) "നിന്റെ ദൈവമായ കര്‍ത്താവു തരുന്ന്‍ ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്" (നിയമാവര്‍ത്തനം18:9). "നിങ്ങളുടെ ദൈവമായ കര്ത്താവിനെ ആരാധിക്കുന്നതില് നിങ്ങള് അവരെ അനുകരിക്കരുത്" (നിയമാവര്ത്തനം12:4).


കടപ്പാട്: സഹോദരന്‍ വര്‍ഗീസ്‌ എം സാമുവല്‍.
പുസ്തകം "ക്രിസ്തുവില് സ്നേഹപൂര്വ്വം"


NB: ജാതികളുടെ ആചാരങ്ങള്‍ സഭയില്‍ നടപ്പാക്കാന്‍ ഇഷ്ട്ടപെടുന്നവര്‍, ഇന്ന് ദേവദാസി സമ്പ്രദായം നിലവില്‍ ഇരുന്നു എങ്കില്‍, അതും സഭയില്‍ നടപ്പാക്കിയേനെ!

Post a Comment

[facebook]

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.