ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ, ദൈവത്തിന്റെ മകന് "ക്രിസ്തു" മനുഷ്യപുത്രനായി "യേശുക്രിസ്തു"വായി ഭൗതികലോകത്തില് അവതരിച്ചു! മനുഷ്യനായി അവതരിക്കാന് പോകുന്ന ക്രിസ്തു(ദൈവത്തിന്റെമകന്) നെകുറിച്ചു, പഴയ നിയമ തിരുവെഴുത്തുകളിലെ ചില പ്രവചനങ്ങളും, യേശുവില് അവയുടെ നിറവേറലുകളും ഈ അദ്യായത്തില് കൊടുത്തിരിക്കുന്നു!
"മോശയുടെ നിയമത്തിലും പ്രവാചക പുസ്ഥകങ്ങളിലും സങ്കീര്ത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതെല്ലാം പൂര്ത്തിയാകേണ്ടിയിരിക്കുന്നു" (ലൂക്ക24:44), (ലൂക്കാ 24:27, 18:31), (മത്തായി 1:22,26:54,56), (യോഹ 19:24), etc...
1. ക്രിസ്തു(ദൈവത്തിന്റെ മകന്) തന്നില് നിന്നും ജനിച്ചു എന്ന് യഹോവ പ്രക്ക്യാപിച്ചു (സങ്കീര്ത്തനം2:7) ആ പുത്രന് തന്നെ മനുഷ്യനായി അവതരിച്ച യേശുവെന്ന് യഹോവ വീണ്ടും പ്രഖ്യാപിച്ചു. (മത്തായി2:15, 3:17, 17:5), (മര്ക്കോസ് 1:11,9:7), (ലൂക്കാ 3:22,9:35,20:13), (യോഹ 1:14), (2 പത്രോസ് 1:17), (etc...
2. ക്രിസ്തു(ദൈവത്തിന്റെ മകന്) കന്യകയില് ജനിക്കും. (ഏശയ്യ: 7:14) യേശുവഴിപൂര്ത്തികരണം (മത്തായി 1:18 -25).
3. തിരഞ്ഞെടുക്കപെട്ടവരെ(ഇസ്രായേല്ക്കാരെ) ഭരിക്കേണ്ട ക്രിസ്തു(ദൈവത്തിന്റെ മകന്) ബേത് ലെഹേമില് ജനിക്കും (മിക്ക 5:2) യേശുവഴിപൂര്ത്തികരണം (മത്തായി 2:1, ലൂക്ക2:4-6).
4. എല്ലാ ജനതകളെയും അനുഗ്രഹിക്കുവാനായി ക്രിസ്തു(ദൈവത്തിന്റെ മകന്) അബ്രാഹത്തിന്റെ വംശപരമ്പരയില് (വിശ്വാസികളുടെ പിതാവിന്റെ വിശ്വസിക്കുന്നവരുടെ പരമ്പരയില്) മനുഷ്യനായി ജനിക്കും (ഉല്പത്തി 12:3, 22:18) യേശുവഴിപൂര്ത്തികരണം (മത്തായി 1:1), (റോമാ 9:5).
5. ദാവീദുരാജാവിന്റെ വംശത്തില് ക്രിസ്തു(ദൈവത്തിന്റെ മകന്) ജനിക്കും (ഏശയ്യാ 9:6,7). യേശുവഴിപൂര്ത്തികരണം (മത്തായി 1:1)(മത്തായി 1:6-7).
6. ക്രിസ്തു(ദൈവത്തിന്റെ മകന്) ഭൂമില് അവതരിക്കുന്നതിനോട് അനുബന്ധിച്ചു കുട്ടികളുടെ കൂട്ടകൊലപാതകം നടക്കും! (ജറെമിയ 31:15). യേശുവഴി പൂര്ത്തികരണം (മത്തായി 2:16).
7. സ്വര്ഗ്ഗത്തില് നിന്നും വന്ന ക്രിസ്തു(ദൈവത്തിന്റെ മകന്) മനുഷ്യനായി അവതരിച്ചു തന്റെ അധികാരത്തിലുള്ള ആത്മീയ ദൈവരാജ്യം ഭൂമിയില് സ്ഥാപിക്കും (ദാനിയേല് 2:44), (സങ്കീര്ത്തനം45:6,7). യേശുവഴി പൂര്ത്തികരണം (ലൂക്ക 1:32,33), (ഹെബ്രായര് 1:8).
8. മനുഷ്യനായി അവതരിച്ച ക്രിസ്തുവിനെയും (ദൈവത്തിന്റെ മകനെയും) ദൈവം ഈജിപ്ത്തില്നിന്നും വിളിച്ചുകൊണ്ടുവന്നു (ഹോസിയ 11:1). യേശുവഴി പൂര്ത്തികരണം (മത്തായി 2:21).
9. ലോക രക്ഷകനെ (ക്രിസ്തു/ദൈവത്തിന്റെ മകന്) പ്രസവിക്കാന് ഉപയോഗിച്ച കന്ന്യകയ്ക്ക് ജനിക്കുന്ന മറ്റു മക്കള്, രക്ഷകനെ അന്ന്യനെ പോലെ കരുതും (സങ്കീര്ത്തനം 69:8). യേശുവഴി പൂര്ത്തികരണം (യോഹന്നാന്7:5), (മത്തായി 13:55-57),(മര്ക്കോസ് 6:3).
10. ക്രിസ്തു(ദൈവത്തിന്റെ മകന്) മനുഷ്യനായി പരസ്യ പ്രവര്ത്തനം തുടങ്ങും മുന്പേ, അവിടുത്തേക്ക് വഴിയൊരുക്കുവാനായി ഒരു മനുഷ്യന് ഏലിയായുടെ ആത്മചൈതന്യത്തോടെ വരും (ഏശയ്യാ 40:3), (മലാക്കി 4:5)കര്ത്താവായ യേശുക്രിസ്തുവിനു മുന്പേ വന്ന സ്നാപക യോഹന്നാനിലൂടെ പൂര്ത്തികരണം (ലൂക്ക 3:4),(മത്തായി 3:3), (മത്തായി 11:14)
11. ഭൂരിപക്ഷം ആളുകള് രക്ഷകനായി വരുന്ന ദൈവപുത്രനില് (ക്രിസ്തുവില്) വിശ്വസിച്ചില്ല (ഏശയ്യ 53:1). യേശുവഴിപൂര്ത്തികരണം (യോഹന്നാന് 12:37,38).
12. മനുഷ്യനായി അവതരിക്കുന്ന ക്രിസ്തു(ദൈവത്തിന്റെ മകന്) പ്രവാചകരെ പോലെ പ്രവചനങ്ങളും നടത്തും (നിയമാവര്ത്തനം 18:15) കര്ത്താവായ യേശുവിലൂടെ പൂര്ത്തികരണം (അപ്പ:പ്ര 3:22).
13. ക്രിസ്തു(ദൈവത്തിന്റെ മകന്) ജറുസലേം ദൈവാലയത്തെകുറിച്ച് തീക്ഷണതയുള്ളവനായിരിക്കും (സങ്കീര്ത്തനം 69:9). യേശുവഴിപൂര്ത്തികരണം (യോഹന്നാന് 2: 13-17).
14. മനുഷ്യനായി അവതരിക്കുന്ന ക്രിസ്തു(ദൈവത്തിന്റെ മകന്) പൈശാചിക മനുഷ്യരെ മറച്ചുകൊണ്ട് ഉപമകളിലൂടെ ദൈവിക സത്യങ്ങള് വിളിക്കപ്പെട്ടവരെ പഠിപ്പിക്കും (ഏശയ്യാ 6:9,10), (സങ്കീര്ത്തനം 78:2). കര്ത്താവായ യേശുവിലൂടെ പൂര്ത്തികരണം (മത്തായി 13:10 -15, 34, 35).
15. ക്രിസ്തു (ദൈവത്തിന്റെ മകന്) കഴുതപ്പുറത്ത് വിനയാന്വിതനായി എഴുന്നെള്ളും (സഖറിയ 9:9). യേശുവഴി പൂര്ത്തികരണം (മത്തായി 21:1-9).
16. മനുഷ്യനായി അവതരിക്കുന്ന ക്രിസ്തു(ദൈവത്തിന്റെ മകന്) രാജാവിനെപ്പോലെ കണക്കാക്കപ്പെടും (സഖറിയാ 2:6), (സങ്കീര്ത്തനം 2:6). യേശുവഴി പൂര്ത്തികരണം (മത്തായി 2:2, 27:37), (മര്ക്കോസ് 11:7 -11).
17. മനുഷ്യനായി അവതരിക്കുന്ന ക്രിസ്തുവിനെ (ദൈവത്തിന്റെ മകനെ) കൈക്കുഞ്ഞുങ്ങള് പോലും സ്തുതിക്കും (സങ്കീര്ത്തനം 8:2) യേശുവഴി പൂര്ത്തികരണം (മത്തായി 21 :16).
18. ക്രിസ്തുവിനെ(ദൈവത്തിന്റെ മകനെ) ഉറ്റസ്നേഹിതരില് ഒരുവന് ശത്രുക്കള്ക്ക് ഒറ്റികൊടുക്കും (സങ്കീര്ത്തനം 41:9). യേശുവഴിപൂര്ത്തികരണം (യോഹന്നാന് 13:18-30 ).
19. പൈശാചിക ബാധയുള്ള മനുഷ്യര് ക്രിസ്തുവിന്റെ (ദൈവത്തിന്റെ മകന്റെ) മൂല്ല്യം മുപ്പത് വെള്ളിക്കാശ് എന്ന് കണക്കുകൂട്ടും (സഖറിയ11:12-14). യേശുവഴി പൂര്ത്തികരണം (മത്തായി 26:14-16).
20. ക്രിസ്തു (ദൈവത്തിന്റെ മകന്) തന്നെ കൊലപ്പെടുത്താന് തനിക്കെതിരെ അന്ന്യായമായി കുറ്റം ആരോപിക്കുന്നവരുടെ മുന്പില് മിണ്ടാതെ നില്ക്കും (ഏശയ്യാ 53:7). യേശുവഴിപൂര്ത്തികരണം (മത്തായി 27:11-14).
21. ക്രിസ്തുവിന്റെ (ദൈവത്തിന്റെ മകന്റെ) വസ്ത്രങ്ങള് സ്വന്തമാക്കാന് നറുക്കിടും (സങ്കീര്ത്തനം22:18). യേശുവഴി പൂര്ത്തികരണം (മത്തായി 27:35).
22. ക്രിസ്തു (ദൈവത്തിന്റെ മകന്) ദുഷ്കര്മ്മികളോടോപ്പം എണ്ണപ്പെടും (ഏശയ്യാ 53:12). യേശുവഴി പൂര്ത്തികരണം (മത്തായി 27:17&38), (മര്ക്കോസ് 15:27), (ലൂക്ക 23:33), (യോഹന്നാന് 18:39, 19:18).
23. ക്രിസ്തു(ദൈവത്തിന്റെ മകന്) തടിയില് തൂക്കപ്പെട്ട്, നിസഹായ അവസ്ഥയില് നിന്ദിക്കപ്പെടും (സങ്കീര്ത്തനം 22:7,8). യേശുവഴി പൂര്ത്തികരണം (മത്തായി27:39-43), (ഗലാത്തിയ 3:13).
24. മനുഷ്യനായി അവതരിക്കുന്ന ക്രിസ്തു (ദൈവത്തിന്റെ മകന്) നിസ്സഹായ അവസ്ഥയില് ആയിരിക്കുമ്പോള് പിശാചിനാല് പരീക്ഷിക്കപ്പെടുവാനായി പിതാവായ ദൈവം കുറച്ചു സമയത്തേക്ക് ഉപേക്ഷിക്കും (സങ്കീര്ത്തനം 22:1) യേശുവഴി പൂര്ത്തികരണം (മത്തായി 27:46).
25. മനുഷ്യനായി അവതരിക്കുന്ന ക്രിസ്തു (ദൈവത്തിന്റെ മകന്) കുത്തി മുറിവേല്പ്പിക്കപ്പെടും (സഖറിയാ 12:10) യേശുവഴി പൂര്ത്തികരണം (യോഹ 19:34).
26. പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെടുമ്പോഴും ക്രിസ്തുവിന്റെ (ദൈവത്തിന്റെ മകന്റെ) അസ്ഥികളില് ഒന്നുപോലും ഒടിക്കപ്പെടില്ല (സങ്കീര്ത്തനം 34:20). യേശുവഴി പൂര്ത്തികരണം(യോഹന്നാന് 19:33-36).
27. നിഷ്കളങ്കനായ ക്രിസ്തുവിന്റെ (ദൈവത്തിന്റെ മകന്റെ) സ്വയം ബലിഅര്പ്പണം (യേശുവില് വിശ്വസിക്കുന്ന) കളങ്കമുള്ള ലോകമനുഷ്യരുടെ പാപങ്ങള്ക്ക് പരിഹാരം (ഏശയ്യ 53:5-12). യേശു വഴി പൂര്ത്തികരണം (റോമ 5:6-8).
28. ക്രിസ്തുവിനെ (ദൈവത്തിന്റെ മകനെ) സമ്പന്നമാരെ സംസ്കരിക്കുന്നിടത് സംസ്കരിക്കും (ഏശയ്യ 53:9). യേശുവഴി പൂര്ത്തികരണം (മത്തായി 27:57 -60).
29. ക്രിസ്തുവിന്റെ (ദൈവത്തിന്റെ മകന്റെ) മൃതദേഹം അഴുകുന്നതിന് മുന്പേ ഉയര്പ്പിക്കപ്പെടും (സങ്കീര്ത്തനം16:10,49:15). യേശുവഴി പൂര്ത്തികരണം(മത്തായി 28:5-7), (മര്ക്കോസ് 16:1-7), (ലൂക്ക24:5-7), (യോഹന്നാന് 20: 11-16 ), (അപ്പ :പ്ര 2: 24 - 27).
30. "മരണത്തെ" (പാപത്തെ / പിശാചിനെ) ജയിച്ച ക്രിസ്തുവിന്റെ (ദൈവത്തിന്റെ മകന്റെ) രൂപാന്തരപ്പെട്ട മനുഷ്യശരീരം, ദൈവത്തിന്റെ വലതു ഭാഗത്തേക്ക് ഉയര്ത്തപ്പെടും (സങ്കീര്ത്തനം 24:7, 68:18, 110:1). യേശുവഴി പൂര്ത്തികരണം. (മര്ക്കോസ് 16:19), (മത്തായി 22:44), (അപ്പ:പ്ര.7:56).
ലോക രക്ഷകനായി അവതരിച്ച യഹോവയുടെ ശക്തിയും ജ്ഞാനവുമായ യേശുക്രിസ്തു, രൂപാന്തരപ്പെട്ട ശരീരത്തില് സൂര്യനെ വെല്ലുന്ന പ്രഭയില്; ഭൂമിയെ വിധിക്കാന് രാജാവായി വാനമേഘങ്ങളില് വീണ്ടും വരും. യേശുവില് വിശ്വസിച്ച മനുഷ്യരും യേശുവിനെ പോലെ രൂപാന്തരപ്പെടും!! (സങ്കീര്ത്തനം 2:6-9, 22:27-31. 89:19:29,110.), (ഏശയ്യാ24:21-23), (ജറെമിയ 23:5),(എസെക്കിയേല് 20:33 -38), (ദാനിയേല് 7:13,14/ 12:1-3), (ഹഗ്ഗായി2:20-23), (അപ്പ:പ്ര1:11), etc... അനേകം തവണ തിരുവചനങ്ങളില് എഴുതപ്പെട്ടിരിക്കുന്നു.
"അതെ, ഞാന് വേഗം വരുന്നു. ആമേന്, കര്ത്താവായ യേശുവേ, വരേണമേ!" (വെളിപാട് 22:20).

Post a Comment