"നീ നിന്റെ ദൈവമായ കര്ത്താവിനെ പൂര്ണ്ണഹൃദയത്തോടും പൂര്ണ്ണാത്മാവോടും പൂര്ണ്ണമനസോടും സ്നേഹിക്കുക. ഇതാണ് പ്രധാനവും പ്രഥമവുമായ കല്പന. രണ്ടാമത്തെ കല്പനയും ഇതിനു തുല്യം തന്നെ. അതായത് നിന്നെ പോലെ നിന്റെ അയല്ക്കാരനെയും സ്നേഹിക്കുക. ഈ രണ്ടു കല്പനകളില് സമസ്ഥനിയമവും പ്രവാചകന്മാരും അധിഷ്ട്ടിതമായിരിക്കുന്നു." (മത്തായി 22:37-40).
ഇതു യേശുക്രിസ്തുവിന്റെ കല്പന പാലിച്ചു (വചനം പാലിച്ച്) കൃസ്‌ത്യാനി സ്വന്ത ജീവിതത്തില് ചെയ്യുന്നു.അത് കേവലം, മത കര്മ്മാനുഷ്ടാനമല്ല !!

"ദൈവം ആത്മാവാണ് അവിടുത്തെ ആരാധിക്കുന്നവര്‍ ആത്‌മാവിലും സത്യത്തിലുമാണ്‌ ആരാധിക്കേണ്ടത്" (യോഹന്നാന്‍ 4:24).

എന്താണ് സത്യം? "അവിടുത്തെ വചനമാണ് സത്യം" (യോഹന്നാന്‍17:17). വചനം തന്നെയായ യേശുക്രിസ്തുവും സത്യം തന്നെ> (യോഹന്നാന് 14:6) പരിശുദ്ധ ആത്മാവും സത്യമാണ്> (1യോഹന്നാന് 5:6).

ക്രിസ്തിയാനി, യേശുക്രിസ്തുവിന്റെ വചനം, സ്വന്ത ജീവിതത്തില് പാലിച്ച് ജീവിക്കുന്നവനാണ്. "എന്റെ കല്പ്പനകള് സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത്" (യോഹന്നാന് 14:21) അവരാണ് യേശുക്രിസ്തുവിലൂടെ ആത്മാവിലും സത്യത്തിലും ഏക സത്യ ദൈവത്തെ ആരാധിക്കുന്നത്!! അതാണ്‌ സത്യക്രിസ്തിയാനികളുടെ ദൈവാരാധന!! അവരില് യേശുക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവ് വസിക്കുന്നു!! "എന്നെ സ്നേഹിക്കുന്നവന് എന്റെ വചനം പാലിക്കും അപ്പോള് എന്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങള് അവന്റെ അടുത്തുവന്ന് അവനില് വാസമുറപ്പിക്കുകയും ചെയ്യും" (യോഹ14:23). ക്രിസ്തിയാനി പരിശുദ്ധ ആത്മാവിന്റെ പ്രജോതനം അനുസരിച്ച് ജീവിതത്തിലെ എല്ലാ പ്രവര്ത്തനങ്ങളിലും നിര്മ്മല മനസാക്ഷിയില് നന്മയും തിന്മയും തിരിച്ചറിഞ്ഞു. തിന്മ വെറുത്തു ഉപേക്ഷിച്ചു, നന്മ ചെയ്തു യഥാര്ഥ ദൈവ ഭക്തി ജീവിതത്തില് പ്രാവര്ത്തികമാക്കുന്നു!! "ദൈവഭക്തി തിന്മയെ വെറുക്കലാണ്" (സുഭാഷിതം 8 :13). ക്രിസ്തിയാനിക്കു "ദൈവഭക്തി" മതകര്മ്മ അനുഷ്ടാനമോ മതകല്പ്പനകളുടെ പാലനമോ അല്ല!!

പുതിയ നിയമ വിശ്വാസികളുടെ അടിസ്ഥാനം കര്ത്താവായ യേശുക്രിസ്തു നല്കിയ കല്പ്പനകളും, യേശുക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവ് വിശ്വാസികളുടെ നിര്മലമനസാക്ഷിയില് ഹൃദയത്തില്  എഴുതിതരുന്ന  നിയമങ്ങളുമാണ്!!  അവ അനുസരിച്ചാണ്  യേശുക്രിസ്തുവില് വിശ്വസിക്കുന്നവര് ജീവിക്കുന്നത്!! കര്ത്താവ് അരുളിചെയ്യുന്നു :  "ഞാന് ചെയ്യുന്ന പുതിയ ഉടമ്പടി ഇതാണ്: എന്റെ നിയമങ്ങള് അവരുടെ മനസില് ഞാന് സ്ഥാപിക്കും. അവരുടെ ഹൃദയത്തില് ഞാന് അവ ആലേഖനം ചെയ്യും. ഞാന് അവര്ക്ക് ദൈവമായിരിക്കും അവര് എനിക്ക് ജനവും.(ജെറെമിയ 31:33,34), (ഹെബ്രയര് 8:10).

 "യോഹന്നാന് വരെ സകല പ്രവാചകന്മാരും നിയമവും പ്രവചനം നടത്തി" (മത്തായി 11:13). സ്നാപക യോഹന്നാന് വരെ മാത്രമേ പഴയനിയമത്തോട്  ചെര്ത്തുള്ള   നിയമങ്ങളും,  അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവചനങ്ങളും, മനുഷ്യര്ക്ക്  വേണ്ടി  പ്രവാചകര് നടത്തി തന്നിരുന്നത്. അതിനു ശേഷം യഹോവയായ ദൈവം തന്നെ മനുഷ്യനായി, യേശുക്രിസ്തു വഴി പഴയ നിയമങ്ങളെല്ലാം  പൂര്ത്തിയാക്കി. അതിനു പകരം പുതിയ നിയമത്തിന്റെ സുവിശേഷം മനുഷ്യര്ക്ക് നീതിപ്രാപിച്ചു ആത്മ രക്ഷപ്രാപികാന് നേരിട്ടു കൊടുത്തിരിക്കുന്നു!!  സ്നാപക യോഹന്നാനു ശേഷം ഒരു പ്രവാചകനുo വന്ന്,  പഴയ നിയമങ്ങളോട് കൂട്ടി ചേര്ക്കുന്ന ഒരു  നിയമവും മനുഷ്യര്ക്ക് നീതിപ്രാപിക്കാന് കൊടുത്തിട്ടില്ല!! ഇനി കൊടുക്കുകയുമില്ല!! ഏതു മനുഷ്യന്റെയും ആത്മീയ നീതികരണത്തിനും നിത്യരക്ഷക്കും യേശുക്രിസ്തുവിന്റെ സുവിശേഷമല്ലാതെ   വേറെ നിയമങ്ങളുടെ   ആവശ്യവുമില്ല!!

നിങ്ങളില് ചിലര്,  യേശു പറഞ്ഞില്ല, താന് ദൈവം എന്ന്!! യേശു പറഞ്ഞില്ല, താന് യഹോവ എന്ന്!! യേശുവിന്റെ ശിഷ്യര് പറഞ്ഞില്ല, യേശു ദൈവം എന്ന്!! ബൈബിളില് തിരുവചനങ്ങളില് എഴുതിയിട്ടില്ല യേശു ദൈവം എന്ന്!! എന്നിങ്ങനെ  പഠിപ്പിച്ചു നടക്കുന്നത് ഞാന്  കണ്ടിട്ടുണ്ട്!! നിങ്ങളുടെ അത്മീയ അറിവിന്റെ പാപ്പരത്വം എന്നേ  അതിനെ പറയേണ്ടു!! കാരണം, നിങ്ങള് സത്യം ഗ്രഹിക്കുന്നില്ല!! 

ഇതാണ് സത്യം, യേശു പറഞ്ഞു:  താന് ദൈവത്തിന്റെ ആലയം എന്ന്!! (യോഹ 02:19,20). ശരിയാണ്, ദൈവാലയത്തിന് താന് ദൈവം എന്ന് പറയാന് സാധിക്കില്ല!! ദൈവം ഒന്നേയുള്ളൂ! അവിടുന്ന് ഏകനാണ്!! അതിനാല് തന്നെ,  യേശു പറഞ്ഞു: തന്നില് യഹോവാ വസിക്കുന്നു എന്ന്!! (യോഹ14:10) യേശുപറഞ്ഞു: തന്നില് പിതാവിനെ ദര്ശിക്കാന് (യോഹ14:9). യേശു പറഞ്ഞു: തന്നില് വസിക്കുന്ന പിതാവ് തന്നില് കൂടി പ്രവര്ത്തിക്കുന്നു എന്ന് (യോഹ 14:11). ഇത് സുവിശേഷങ്ങളില് അടിസ്ഥാനമിട്ട് എഴുതപ്പെട്ടിരിക്കുന്നത് സഹോദരങ്ങള് കാണുന്നില്ല.. മനസിലാക്കുന്നില്ല.. ഗ്രഹിക്കുന്നുമില്ല..

ആത്മാവായ  ദൈവം, വചനംവഴി ലോകത്തില് അവതരിച്ചപ്പോള് ഉണ്ടായിരുന്ന മനുഷ്യരൂപത്തെയല്ല!! യേശുവില് നിന്ന് വരുന്ന വചനത്തിലും,  ശക്തിയിലും, പ്രവര്ത്തിയിലും, സ്നേഹത്തിലും, വിശുദ്ധിയിലും, തീക്ഷണതയിലും, സത്യത്തിലും, നീതിയിലും, യഹോവയെ ദര്ശിക്കണം. മറിച്ച്; യേശുവെന്ന മനുഷ്യശരീരത്തെ വെളുത്തതെന്നോ കറുത്തതെന്നോ, ഉയരം കുറഞ്ഞതെന്നോ കൂടിയതെന്നോ, വണ്ണമുള്ളതെന്നോ മെലിഞ്ഞതെന്നോ,  താടിരോമം ഉള്ളതെന്നോ ഇല്ലാത്തതെന്നോ, ഉണ്ണിയേശുവെന്നോ വലിയ യേശുവെന്നോ,  ആണെന്നോ പെണ്ണെന്നോ etc...etc.... തരങ്ങളില്   മാനുഷികമായി നോക്കി ദൈവത്തെ പഠിക്കാന് ശ്രമിക്കുന്നവര്,   ആത്മാവായ ദൈവത്തെ യേശുവെന്ന ദൈവാലയത്തില് ദര്ശിക്കാതെ,   ഏകദൈവത്തെ ത്രിഏകനെന്നും ഫോര് ഏകനെന്നും എണ്ണി നടക്കുന്നു. അങ്ങനെ ചിലര് കറുത്തതും വെളുത്തതും ചെറുതും വലുതുമായ രൂപങ്ങളും ചിത്രങ്ങളും  ദൈവത്തിന്റെ എന്ന് അവകാശപ്പെട്ട്  നിര്മ്മിച്ചു  വണങ്ങുന്നു    പൂജിക്കുന്നു!! യേശുവിനുണ്ടായിരുന്ന മനുഷ്യശരീരം കാണാതെതന്നെ യേശുവില് പിതാവിനെ ദര്ശിക്കുക, വിശ്വസിക്കുക!! അങ്ങനെ ദര്ശിക്കുന്നവരും വിശ്വസിക്കുന്നവരും  ഭാഗ്യവാന്മാറ് (യോഹന്നാന് 20:29).

യേശുക്രിസ്തുവില് വിശ്വസിക്കുന്നവര് അവിടുത്തെ കല്പ്പന പാലിക്കും!! അവര് മാനസാന്ധരപ്പെടും,  ഹൃദയ ശുദ്ധിവരുത്തും.  അവര് യേശുക്രിസ്തുവിന്റെ  നാമത്തില് ദൈവത്തോട് നിത്യജീവനായി അപേക്ഷിക്കും!! അപ്പോള് സ്വര്ഗ്ഗത്തില് നിന്ന് ദൈവം പരിശുദ്ധ ആത്മാവിനെ അവരുടെ ഉള്ളിലേയ്ക്ക് അയക്കും!!(യോഹ 14:23). ഇത് യേശുക്രിസ്തുവില് യഥാര്ഥത്തില് വിശ്വസിക്കുന്നവര്ക്ക് ശരീരത്തിലും മനസിലും അനുഭവിച്ചറിയാന് കഴിയുന്ന അവര്ണ്ണനീയമായ അനുഭവമാണ്!! യേശു പറഞ്ഞു: "ഏക സത്യ ദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുകൃസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവന്"(യോഹ 17:3). ഇങ്ങനെ അവര് യേശുക്രിസ്തുവില് ഏക സത്യ ദൈവമായ യഹോവയെ അറിയും! ഇതാണ് യേശുവും അവിടുത്തെ വചനങ്ങളും സത്യമാണ് എന്നതിന് അടയാളം!! ഇതാണ് നിത്യജീവന്!  ആ അദിര്ശ്യ ശക്തിയായ പരിശുദ്ധ ആത്മാവിനെ സ്വീകരിക്കുന്നവരുടെ(നിത്യജീവന്നേടിയവരുടെ)ഹൃദയം -  സ്വര്ഗ്ഗീയമായ  ദൈവസ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാല് നിറയും!! ആ അനുഭൂതി, അനുഭവിച്ചറിഞ്ഞവര്, പിന്നെ ഒരിക്കലും സ്വര്ഗ്ഗത്തില് അനേകം  കന്ന്യകകളെ ഭോഗിക്കുന്നതാണ് സ്വര്ഗ്ഗസുഖം എന്ന് വിശ്വസിക്കുകയില്ല; പഠിപ്പിക്കുകയും ഇല്ല!).

ലൈംങ്കിക സുഖത്തില് കവിഞ്ഞൊരു സുഖം, സ്വര്ഗ്ഗത്തില് മനുഷ്യന് വേണ്ടി  ദൈവത്തിനു നല്കുവാന് കഴിവില്ല എന്ന് ധരിക്കുന്നവരേ, തലച്ചോറില് നടക്കുന്ന ചില രാസപ്രവര്ത്തങ്ങളുടെ ഫലമായുണ്ടാകുന്ന ചില അനുഭവങ്ങള് മാത്രമാണ് ലൈംങ്കിക സുഖം, എന്നത്  എന്തേ മനസിലാക്കാത്തത്‌?

ഏകദൈവത്തെ യേശുക്രിസ്തുവില് അറിഞ്ഞവരുടെ  ഹൃദയത്തില് നിന്ന് നിത്യ ജീവന്റെ അരുവികള് ഒഴുകും!!  അവര്  ഇതെല്ലാം അവര്ക്ക്  നേടികൊടുത്ത യേശുക്രിസ്തുവിന്റെ ശിഷ്യരാകും!! അവര് യേശുവിന് സാക്ഷ്യം കൊടുക്കും!! അവര് ഏക ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കും!! യേശുക്രിസ്തുവിലൂടെ മറ്റുള്ളവരും ദൈവത്തെ അറിയാന്, അവര് സഹായിക്കുകയും ചെയ്യും!!   

യേശുവിനെ അനുസരിക്കാന് മനസുള്ളവര് ദൈവത്തെ  യേശുവില് അറിയും, നിത്യജീവന് പ്രാപിക്കുകയും ചെയ്യും!! അതിനാല് തന്നെ അങ്ങനെ ദൈവത്തെ അറിയുന്നവര് യേശുക്രിസ്തുവിനെ  ദൈവമേ എന്ന് വിളിക്കും!! ചിലര് യേശുക്രിസ്തുവിനെ കര്ത്താവേ എന്ന് വിളിക്കും!! ചിലര് യഹോവേ എന്ന് വിളിക്കും!! ചിലര് പിതാവേ എന്ന് വിളിക്കും!! ചിലര് പരിശുദ്ധനായ ദൈവമേ എന്ന് വിളിക്കും!! ചിലര് രക്ഷകാഎന്ന് വിളിക്കും!! ചിലര് ദൈവപുത്രാ എന്ന് വിളിക്കും!! ചിലര് യേശുക്രിസ്തുവിനെ അറബിയില് അല്ലാഹു എന്നും വിളിക്കും!! അതില് നിങ്ങള് അതിശയിക്കേണ്ടാ.. അവര്  യേശു ക്രിസ്തുവില്  ദൈവത്തെ അറിഞ്ഞു എന്ന് കരുതിയാല് മതി!!

പ്രിയ മുസ്ലിം സഹോദരങ്ങളെ നിങ്ങളുടെ അത്മീയ ദൃഷ്ട്ടി യേശുവിനുണ്ടായിരുന്ന മനുഷ്യശരീരത്തിനു  പുറമേ നിര്ത്താതെ, നിങ്ങള് മാനസാന്തരപ്പെട്ട് യേശുവിന്റെ അകമേ ദര്ശിക്കൂ!! അങ്ങനെ ജീവിക്കുന്ന ഏക സത്യ ദൈവത്തെ യേശു ക്രിസ്തുവില് ആത്മാവിലും സത്യത്തിലും ശക്തിയിലും സ്നേഹത്തിലും പ്രവൃത്തിയിലും അറിഞ്ഞു നിത്യജീവന് പ്രാപിക്കൂ..

നിങ്ങളില് ചിലര് അവകാശപ്പെടുന്നു, നിങ്ങള് യേശുവിനെ സ്നേഹിക്കുന്നു എന്ന്! എന്നാല്; യേശു പറഞ്ഞു: "എന്നെ സ്നേഹിക്കുന്നവന് എന്റെ വചനം പാലിക്കും"(യോഹ 15:23). നിങ്ങള് യേശുവിന്റെ കല്പ്പനകള് പാലിച്ചിട്ടാണോ യേശുവിനെ സ്നേഹിക്കുന്നു എന്ന് അവകാശപ്പെടുന്നത്? അവിടുത്തെ ആറു കല്പ്പനകള് ഏതൊക്കെ എന്ന് അറിയാന്, ഈ വെബ് സൈറ്റിലെ ആദ്യായം 26 വായിക്കുമെല്ലൊ .

ക്രിസ്തിയാനിക്ക്  ഒരു ദൈവം മാത്രം!!...
 
സത്യ ക്രിസ്ത്യാനി ഒരിക്കലും ദൈവത്തെ മൂന്നായി മുറിക്കുന്നില്ല!! സത്യ ക്രിസ്ത്യാനിക്ക് ഒറ്റ സത്യ ദൈവമേ ഉള്ളൂ ..... മറിച്ചു മൂന്നല്ല! "ത്രിത്വം" എന്ന വാക്കുപോലും വിശുദ്ധ വേദപുസ്തകത്തില് ഇല്ല!! 

"ദൈവം ആത്മാവാണ് "(യോഹന്നാന് 4:23).

ആത്മാവായ  ദൈവം യഹോവയില് വസിക്കുന്നു !!....
ആത്മാവായ ദൈവം തന്നെ യേശുക്രിസ്തുവില് വസിക്കുന്നു !!...
 
ആത്മാവായ ദൈവം തന്നെ പരിശുദ്ധ ആത്മാവില് വസിക്കുന്നു !!....
 
ആത്മാവായ ദൈവം തന്നെ മാനസാന്തരപ്പെട്ട് യേശുക്രിസ്തുവിന്റെ കല്പ്പന പാലിക്കുന്നവരിലുo  വസിക്കുന്നു !!


ലളിതമായി പറയുകയാണെങ്കില് ഇങ്ങനെ എഴുതാം:  യേശുവാണ് ക്രിസ്തു! അതായത്; ദൈവത്തിന്റെ ശക്തിയും ജ്ഞാനവും(1കോറി1:24). ദൈവത്തിന്റെ ശക്തിയായ ക്രിസ്തുവിന്റെ തലയാണ് യഹോവയായ (പിതാവായ) ദൈവം(1കോറി11:3). ദൈവത്തില്  നിന്ന് ജനിച്ചവന് ദൈവത്തിന്റെ ശക്തിയും ജ്ഞാനവും (ക്രിസ്തു/പുത്രന്). വിശ്വാസില് വസിച്ചു നിത്യജീവന് കൊടുക്കുവാന് വരുന്ന    പരിശുദ്ധ ആത്മാവിലുമുള്ളതു പിതാവും പുത്രനും തന്നെ(യോഹ 14:23).

"അവിടുത്തെ വചനമാണ് സത്യം" (യോഹന്നാന് 17:17). യേശു പറഞ്ഞു: "വഴിയും സത്യവും ജീവനും ഞാനാണ്" (യോഹന്നാന് 14:06).  ആത്മാവ് സത്യമാണ്" (1യോഹന്നാന് 5:6). ദൈവത്തിന്റെ പുത്രനായ ക്രിസ്തുവിനും  (ദൈവത്തിന്റെ ശക്തിയും ജ്ഞാനത്തിനും)  ദൈവവചനത്തിനും, പരിശുദ്ധ ആത്മാവിനും സത്യവേദം പറയുന്ന മറ്റൊരു പേരാണ് സത്യം !  ഇതെല്ലം ഒന്ന് തന്നെ! 

 ചില മുസ്ലിം സഹോദരങ്ങള് ഈ ഭൂമിയില് യേശു... യേശു.. എന്ന് പറഞ്ഞുകൊണ്ട് യേശു മരിച്ചില്ല ഉയര്ത്തില്ലഎന്ന് പഠിപ്പിക്കുകയും,  യേശുവിന്റെ മനുഷ്യശരീര മാതൃകകളും, ചിത്രങ്ങളും.. അപ്പങ്ങളും.. ഉണ്ടാകി പൂജിച്ചും, പൂജിപ്പിച്ചും... ആവര്ത്തിച്ചുചൊല്ലുന്ന ചില ജാതീയ രീധികളിലുള്ള പ്രാര്ഥകളും ചൊല്ലിയും, ചൊല്ലിപ്പിച്ചും  മതകര്മ്മതിന്റെ അനുഷ്ടാനത്തിന്റെ ആചരണം നടത്തിയും നടത്തിപ്പിച്ചും!! അതാണ്‌ യേശുക്രിസ്തു പഠിപ്പിച്ച ദൈവ ആരാധന എന്ന് അവകാശപ്പെട്ട് പഠിപ്പിക്കുകയും.. അത് ചെയ്യുകയും... അങ്ങനെ ചെയ്യാന് മറ്റു മനുഷ്യരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു ഒരു കൂട്ടം മനുഷ്യരെ ഭൂമിയില് കണ്ടിരിക്കാം !!

എന്നാല്, നിങ്ങള് ഒരു സത്യം മനസിലാക്കുക, അവയൊന്നും യേശുക്രിസ്തുവിനോടോ അവിടുത്തെ വചനങ്ങള് എഴുതപെട്ടിരിക്കുന്ന വിശുദ്ധ വേദപുസ്തകത്തിലെ വചനങ്ങളോടോ ഒരു ബന്ധവും ഇല്ല!! അവര് പിന്ചെല്ലുന്ന ക്രിസ്തു ഏത് എന്ന് അവര് പോലും അറിയുന്നില്ല!! കാരണം, മറ്റൊരു സുവിശേഷവും (2കോറി 11:3,4), (ഗലാത്തിയാ 1:7-9). മറ്റൊരു യേശുക്രിസ്തും ഉണ്ട്!! അത് നിങ്ങള് മനസിലാക്കിയിരിക്കുക ...

സത്യക്രിസ്ത്യാനികള്.. യേശുക്രിസ്തുവിന്റെ കല്പനകള് സ്വന്ത ജീവിതത്തില് പാലിച്ച്... യേശുവിനെ സ്നേഹിച്ച്.... യേശുക്രിസ്തുവില് പിതാവായ ദൈവത്തെ ദര്ശിച്ച്‌...പരിശുദ്ധ ആത്മാവില് ഏകസത്യ ദൈവത്തെ ആരാധിക്കുന്നു .. ഈ സത്യം ദയവായി മനസിലാക്കുക !! ഈ സത്യം മനസിലാക്കാതെ സത്യക്രിസ്തിയാനികളോട് നിങ്ങളില് ചിലര് നടത്തുന്ന തര്ക്കങ്ങളും എതിര്പ്പുകളും ശണ്ടകളും ഒഴിവാക്കുക ..

യേശു ക്രിസ്തു പഠിപ്പിച്ച രീധിയില് ഏകസത്യ ദൈവത്തെ, ആത്മാവിലും സത്യത്തിലും യേശു കര്ത്താവിന്റെ കല്പ്പന പാലിച്ചു നിര്മ്മല മനസാക്ഷിയില് പരിശുദ്ധ ആത്മാവില് ആരാധിക്കുവാന് നിങ്ങളെ ക്ഷണിച്ചുകൊള്ളുന്നു ...

ഏക സത്യദൈവം, യേശുക്രിസ്തുവിന്റെ കല്പ്പന പാലിക്കന്നവരെ യേശുക്രിസ്തുവിനെപ്രതി അനുഗ്രഹിക്കട്ടെ ... ആമേന് ..

Post a Comment

 1. goldand copper6 February 2016 at 23:49

  ഒരു കാര്യം എല്ലാ മുസ്‌ലിം അറിഞ്ഞിരികന്‍ പോസ്റ്റുനത്....

  1 ) സത്യാ ദൈവത്തിന്‍റെ ഒരു പ്രവാചകനും വാള്ളും കൊണ്ട് ഭൂമിയില്‍ വരില്ല .

  2 ) സത്യാ ദൈവം മ്ലേച്ചത വെറുക്കുന്നു

  3 ) അവസാനത്തെ പ്രവാചകന്‍ സ്നാപകയോഹന്നാന് ആണ് .

  4 ) സത്യാ ദൈവം എവടെ ഉണ്ടോ അവിടെ സമാധാനം ഉണ്ടാകും .

  5 ) സത്യാ ദൈവത്തെ അറിഞ്ഞിരിക്കുനവരില്‍ അവന്‍ വസിക്കും ...അവര്‍ യേശുവിന്നെ പോല്ലേ ...മറ്റുള്ളവര്‍ക്ക് വേണ്ടി ജിവിതം സമര്‍പ്പിക്കും ....വിശുദ്ധര്‍ ആയിത്തീരും....

  6 )ഫലത്തില്‍ നിന്നും വൃഷത്തെ തിരിച്ചറിയാം

  ReplyDelete
 2. goldand copper6 February 2016 at 23:49

  ഒരു കാര്യം എല്ലാ മുസ്‌ലിം അറിഞ്ഞിരികന്‍ പോസ്റ്റുനത്....

  1 ) സത്യാ ദൈവത്തിന്‍റെ ഒരു പ്രവാചകനും വാള്ളും കൊണ്ട് ഭൂമിയില്‍ വരില്ല .

  2 ) സത്യാ ദൈവം മ്ലേച്ചത വെറുക്കുന്നു

  3 ) അവസാനത്തെ പ്രവാചകന്‍ സ്നാപകയോഹന്നാന് ആണ് .

  4 ) സത്യാ ദൈവം എവടെ ഉണ്ടോ അവിടെ സമാധാനം ഉണ്ടാകും .

  5 ) സത്യാ ദൈവത്തെ അറിഞ്ഞിരിക്കുനവരില്‍ അവന്‍ വസിക്കും ...അവര്‍ യേശുവിന്നെ പോല്ലേ ...മറ്റുള്ളവര്‍ക്ക് വേണ്ടി ജിവിതം സമര്‍പ്പിക്കും ....വിശുദ്ധര്‍ ആയിത്തീരും....

  6 )ഫലത്തില്‍ നിന്നും വൃഷത്തെ തിരിച്ചറിയാം

  ReplyDelete
 3. യേശുക്രിസ്തുവില്‍ വിശ്വസിച്ചു ദൈവകല്പനകള് അനുസരിച്ച് ജിവിച്ചാല്‍ നിങ്ങളുടെ പശ്ചാതാപം ദൈവത്തിന് ബോധ്യപെട്ടാല്‍ പാപമോചനവും സ്വര്‍ഗ്ഗവും കിട്ടും പരലോകത്തില്‍...ഇഹലോകത്തില്‍ സമാധാനവും....

  visit link

  http://www.manovaonline.com/news/12

  ReplyDelete
 4. visit this link

  www.thereligionofpeace.com

  ഈ സൈറ്റില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തത് മുതല്‍ internationaly റിപ്പോര്‍ട്ട്‌ ചെയ്ത എല്ലാ മുസ്‌ലിം സമാധാന പ്രവര്‍ത്തനങ്ങളും ഉണ്ട് ...റിപ്പോര്‍ട്ട്‌ ചെയ്യാത്തത് അതിലും കൂടുതല്‍ ....

  ReplyDelete
 5. cancer of the world - ISLAM ( THE RELIGION OF SATAN )

  ReplyDelete
 6. ഈ ബോംബുണ്ടാക്കാന്‍ കാണിക്കുന്ന ആവേശം കുരാന്‍ വായിക്കാന്‍ ഉണ്ടായിരുന്നെങ്കില്‍ എന്നേ അത് കത്തിച്ചു കളയുമായിരുന്നു ........കുടുതല്‍ അറിയാന്‍ ഈ ലിങ്ക് നോക്കാം

  www.thereligionofpeace.com

  ReplyDelete
 7. മുസ്ലിംകള്ക്ക്അ ഒരു അമ്പലമേ യുള്ളൂ ഹിന്തുക്കള്ക്ക്ല കുറേ അമ്പലം ഉണ്ട് എന്നതൊഴിച്ചാല്‍

  *മുസ്ലിംകള്ക്ക്ാ മതപരമായ ചടങ്ങുകള്ക്ക്ക ശരിര ശുദ്ധി നിര്ഭല ന്തം ഹിന്തുക്കള്ക്കും അതെ!
  * ഹിന്തു സ്ത്രികള്‍ മാസമുറ സമയത്ത് അമ്പലത്തിലും മറ്റും പോവാന്‍ പാടില്ല മുസ്ലിം സ്ത്രികള്ക്കും നിസ്ക്കാരം നോമ്പ് ഖുറാന്‍ തൊടല്‍ എന്നിവ നിഷിദ്ധം!
  *മുസ്ലിംകള്ക്ക്് ഹജ്ജിന് ഇഹ്‌റാം കെട്ടണം വെള്ളമുണ്ടും തോര്ത്തും ഹിന്ദുക്കള്ക്കും അമ്പലത്തില്‍ കയറാന്‍ ഒറ്റമുണ്ടും തോര്ത്തും !
  *ഹിന്തുക്കള്‍7തവണ അമ്പലം ചുറ്റിയാല്‍ പ്രദക്ഷിണംമുസ്ലിംകള്‍ 7തവണകഅബ ചുറ്റിയാല്‍ തവാഫ്!
  *ഹിന്ദുക്കള്‍ പഴനിയില് മറ്റും മൊട്ടയടിക്കുന്നു മുസ്ലിംകള്‍ മക്കത്തും!
  *ഹിന്തുക്കള്‍ പലസ്ഥലത്തും തേങ്ങ എറിയുന്നു മുസ്ലിംകള്‍ മക്കത്തു കല്ലെറിയുന്നു
  *മൃഗ ബലി ഇരുകുട്ടര്ക്കും് പുണ്ണിയം!
  *ഹിന്തുക്കള്ക്ക്ക ഗംഗാ ജലം മുസ്ലിംകള്ക്ക് സംസം !
  *ഹിന്തുക്കള്ക്ക്ക മഴക്കും സുര്യനും കാറ്റിനും മരണത്തിനുംഒകെ ദൈവങ്ങള്‍ ഉണ്ട് മുസ്ലിംകള്ക്ക്് അതിനൊക്കെ മലക്കുകള്‍ !
  * ഹിന്തുഷേത്രങ്ങളില്‍ ആഹിന്തുക്കള്ക്ക് പ്രവേശനം ഇല്ല മക്കത്ത് അമുസ്ലിമിന്നും

  ReplyDelete
 8. ഹിറ്റ്ലരും ബുഷും nepolianum അവരുടെ
  (1) ദൈവത്തിന്റെ പേര് പറഞ്ഞിട്ടല്ല കൊന്നത് .....
  (2) അവരുടെ ദൈവതിനും വേണ്ടിയല്ല കൊന്നത് ---
  (3) സ്വർഗം കിട്ടാൻ അല്ല കൊന്നത്
  (4) മത രാജ്യം സ്ഥപികാനും അല്ല കൊന്നത് ........

  പക്ഷെ ജിഹാദികളായ മുസ്ലിം തീവ്രവാദികൾ
  (1) ദൈവതിന്റെ പേര് പറഞ്ഞു നിരപരാധികളെ കൊല്ലുന്നു, പിഞ്ചു കുഞ്ഞുങ്ങളെ കൊല്ലുന്നു
  (2) കഫീരുകലെ കൊന്നു ദൈവതെ പ്രീതിപെടുതനും
  (3) 72 ഹൂരികലുള്ള സ്വര്ഗം കിട്ടാനും കൊല്ലുന്നു
  (4) മത രാജ്യം സ്ഥപികാനും എന്ന് പരസ്യമായി പറഞ്ഞിടുള്ള ലക്ഷ്യങ്ങല്കാണു എന്ന് ഉള്ളതാണ് വെത്യാസം .. ...
  .
  അമേരിക്കക്കാരനോ , ബ്രിട്ടീഷ്‌കരാനോ മുസ്ലിം തീവ്രവാദികളെ കൊന്നെച്ചു " ജയ്‌ യേശു " , എന്ന് പറയുന്നില്ല ,,, യഹൂദൻ ഹമാസ് തീവ്രവാദികളെ കൊന്നെച്ചു " ജയ് യഹോവ" എന്നും പറയുന്നില്ല ..... എന്നാൽ ലോകെത്ത് എവിടെയും മുസ്ലിം തീവ്രവാദികൾ മറ്റു നിരപരാധികളെ കൊന്നെച്ചു " അള്ളാഹു അക്ബര് " എന്ന് വിളിച്ചു കൂവുന്നു ..... അഫ്ഹനിസ്തനിലും , പാകിസ്താനിലും കൊല്ലുന്നവനും ചാകുന്നവനും ഒരേ പോലെ വിളിച്ചു കൂവുന്നു " അള്ളാഹു അക്ബര് "
  ലോകത്തെ തടവറകളിൽ ഉള്ള ക്രിമിനലുകളിൽ ഭൂരിപക്ഷവും ഇതിലോട്ടു മാറുന്നു എന്നുള്ളത് സത്യം തന്നെയാണ്. കാരണം ഇതിലോട്ടു വന്നാൽ സ്വന്തം ജീവിതത്തെ നന്നാക്കാൻ പണ്ഡിതർ പറയില്ല മറിച്ചു അവന്റെ ക്രിമിനൽ ബുദ്ധിക് ചേരുന്ന മട്ടിൽ മറ്റുള്ളവരോടുള്ള വെറുപ്പ്‌ കൂട്ടുകയും, അവനെ ആയുധം എടുകാനുള്ള വഴികൾ മതത്തിന്റെ മറവിൽ ശെരിവച്ചു പ്രോത്സഹിപിക്കുകയും ചെയ്യുന്നതുകൊണ്ടാണ്..... അതാണ് പാശ്ചാത്യ രാജ്യങ്ങളിൽ പുതുതായി മാറുന്നവർ സിറിയയിലും ഇറാകില്ലും മരണം വിതച്ചു സന്തോഷികുന്നത് ....
  ചിലവന്മാർ മൂരി മതത്തിലേക്ക് മാറുന്നത് തന്നെ നാലും അഞ്ചും സ്ത്രീകളെ കല്യാണം കഴിക്കാം എന്നുള്ള ഉദ്ദേശം വെച്ച് കൊണ്ട് തന്നെയാണ് ,... ഒരേ ദിവസം നാലും അഞ്ചും സ്ത്രീകളുടെ കൂടെ കഴിയാം .. ( മറ്റു മതങ്ങളിൽ നിരോധിച്ച ബഹു ഭാര്യതം, ഇവിടെ ഒരു കുഴപ്പവും ഇല്ല ).. രണ്ടു കെട്ടിവന് മൂന്നമാതു കെട്ടണമെങ്കിൽ അവൻ മതം മാറി മൂരി മതത്തിൽ ചെന്നാൽ വളരെ simple ആയി കാര്യം നടക്കും ..

  ReplyDelete

Author Name

Contact Form

Name

Email *

Message *

Powered by Blogger.